x
ad
Fri, 20 June 2025
ad

ADVERTISEMENT

അ​ലി ഷം​ഖാ​നി മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ

suresh varghese
June 20, 2025 09:18 PM


ടെ​ഹ്റാ​ൻ: പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്ടാ​വ് അ​ലി ഷം​ഖാ​നി ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​ല്ലെ​ന്ന് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ.
ഇ​സ്രേ​ലി സേ​ന ഇ​റാ​നെ​തി​രേ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച ജൂ​ൺ 13ന് ​ഷം​ഖാ​നി കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ന്നും ഇ​പ്പോ​ൾ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടെ​ന്നു​മാ​ണു പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.
ജീ​വ​നോ​ടെ​യു​ണ്ടെ​ന്നും രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ ത്യ​ജി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഷം​ഖാ​നി പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു.

Tags : iran israel middle east conflict

Related News