x
ad
Fri, 20 June 2025
ad

ADVERTISEMENT

സ്പേ​സ് എ​ക്സ് റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചു

Jobish Johny
June 20, 2025 03:31 AM

 

ഓ​സ്റ്റി​ൻ: പ​ത്താം പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണ​ത്തി​ന് ത​യ്യാ​റെ​ടു​ക്ക​വെ​യാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സ്‌​പേ​സ്എ​ക്‌​സി​ന്‍റെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ-​പ​രീ​ക്ഷ​ണ ആ​സ്ഥാ​ന​മാ​യ സ്റ്റാ​ര്‍​ബേ​സി​ലാ​ണ് അ​പ​ക​ട

സ്റ്റാ​റ്റി​ക് ഫ​യ​ർ ടെ​സ്റ്റ് ന​ട​ന്നു​കൊ​ണ്ടി​രി​ക്ക​വേ​യാ​യി​രു​ന്നു റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച് തീ​ഗോ​ള​മാ​യി ആ​കാ​ശ​ത്തേ​ക്കു​യ​ർ​ന്ന​ത്. ജീ​വ​ന​ക്കാ​രെ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് സ്പേ​സ് എ​ക്സ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ അ​റി​യി​ച്ചു.

സ​മീ​പ​ത്തെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും സം​ഭ​വം ന​ട​ന്ന​യി​ട​ത്തേ​ക്ക് ജ​ന​ങ്ങ​ൾ ക​ട​ന്നു​ചെ​ല്ലാ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന് ഏ​ല​ൺ മ​സ്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ്ഫോ​ട​ന​ത്തി​നു ശേ​ഷം, പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന് ക​ന്പ​നി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.

സ്‌​പേ​സ്എ​ക്‌​സി​ന്‍റെ ചാ​ന്ദ്ര-​ചൊ​വ്വ ദൗ​ത്യ​ങ്ങ​ളു​ടെ വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​ണ് സ്റ്റാ​ര്‍​ഷി​പ്പ്.

Tags :

Related News