x
ad
Thu, 19 June 2025
ad

ADVERTISEMENT

ഒ​ഐ​സി യോ​ഗ​ത്തി​ൽ ഇ​റാ​ൻ വി​ദേ​ശ​മ​ന്ത്രി പ​ങ്കെ​ടു​ക്കും

suresh varghese
June 19, 2025 09:26 PM


അ​ങ്കാ​റ: നാ​ളെ തു​ർ​ക്കി​യി​ലെ ഇ​സ്താം​ബൂ​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക സ​ഹ​ക​ര​ണ സ​മി​തി (ഒ​ഐ​സി) യോ​ഗ​ത്തി​ൽ ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി പ​ങ്കെ​ടു​ത്തേ​ക്കും. ഇ​സ്രേ​ലി സേ​ന ഇ​റേ​നി​യ​ൻ ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം ആ​യി​രി​ക്കും ഒ​ഐ​സി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ന്‍റെ മു​ഖ്യ അ​ജ​ൻ​ഡ​യെ​ന്നാ​ണു സൂ​ച​ന. ഇ​സ്ര​യേ​ലി​ന്‍റെ വി​മ​ർ​ശ​ക​നാ​യ തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ൻ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

Tags : iran israel middle east conflict abbas araghchi

Related News