x
ad
Thu, 19 June 2025
ad

ADVERTISEMENT

ഇ​റേ​നി​യ​ൻ നേ​തൃ​ത്വ​ത്തെ ല​ക്ഷ്യ​മി​ട​രു​ത്: സി​സ്താ​നി

suresh varghese
June 19, 2025 09:31 PM


ന​ജാ​ഫ്: ​ഇ​റേ​നി​യ​ൻ പ​ര​മോ​ന്ന​ത നേ​തൃ​ത്വ​ത്തെ ല​ക്ഷ്യ​മി​ട്ടാ​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്ന് ഇ​റാ​ക്കി ഷി​യാ ആ​ചാ​ര്യ​ൻ ഗ്രാ​ൻ​ഡ് ആ​യ​ത്തൊ​ള്ള അ​ലി അ​ൽ സി​സ്താ​നി. അ​ത്ത​രം ന​ട​പ​ടി​ക​ൾ വ്യാ​പ​ക​മാ​യ അ​രാ​ജ​ക​ത്വ​ത്തി​നു പു​റ​മേ ജ​ന​ങ്ങ​ളു​ടെ ദു​രി​തം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. അ​ന്യാ​യ​മാ​യ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും ഇ​റേ​നി​യ​ൻ ആ​ണ​വ​പ​ദ്ധ​തി സം​ബ​ന്ധി​ച്ച് സ​മാ​ധാ​ന പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്ന് സി​സ്താ​നി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : iran israel middleeast conflict sistani

Related News