x
ad
Fri, 20 June 2025
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​റു​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്

Jobish Johny
June 20, 2025 08:15 PM

 

പ​യ്യോ​ളി: ക​ണ്ണൂ​രി​ൽ ന​ന്തി മേ​ൽ​പ്പാ​ല​ത്തി​ൽ​വ​ച്ച്‌ സ്വ​കാ​ര്യ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​റു​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം.

കോ​ഴി​ക്കോ​ട്ട്നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന ബ​സി​ലേ​യ്ക്ക്‌ ക​ണ്ണൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടെ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ്‌ വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. .

ഇ​രു ബ​സു​ക​ളു​ടേ​യും മു​ൻ​വ​ശം ത​ക​ർ​ന്നു. നാ​ല് പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ആ​റ് പേ​രെ കൊ​യി​ലാ​ണ്ടി ഗ​വ. ആ​ശു​പ​ത്രി​യി​ലും 50 പേ​രെ ന​ന്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

K-Rail Survey

Tags :

Related News