x
ad
Fri, 20 June 2025
ad

ADVERTISEMENT

വായിച്ച് വളരാൻ... വാനോളം ഉയരാൻ

Jobin Sebastian
June 20, 2025 05:17 PM

പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ൺ​സ് എ​ൽ​പി സ്കൂ​ളി​ല്‍ വാ​യ​ന പ​ക്ഷാ​ച​ര​ണം ഹൈ​സ്കൂ​ൾ വി​ഭാ​ഗം മു​ഖ്യാ​ധ്യാ​പി​ക പി.​സി. സോ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ജെ. റെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക എം.​വി. ഗീ​ത​മ്മ, വി​ദ്യാ​രം​ഗം കോ-​ഓ​ര്‍​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ സി​നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ല​ക്ക​ല്ല്: സെ​ന്‍റ് മേ​രി​സ് എ​യു​പി സ്കൂ​ളി​ൽ വാ​യ​നാ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കു​ട്ടി​ക​ൾ ത​യ്യാ​റാ​ക്കി​യ വാ​യ​ന കു​റി​പ്പു​ക​ളു​ടെ പ്ര​കാ​ശ​ന​വും വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ​യും ന​ട​ന്നു. ഹോ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല ബി​പി​സി സ​നി​ൽ​കു​മാ​ർ വെ​ള്ളു​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡി​നോ കു​മ്മാ​നി​ക്കാ​ട്ടി​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ. സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി. സ​ജി, ഭാ​ഷ ക്ല​ബ്‌ ക​ൺ​വീ​ന​ർ പി. ​ന​വീ​ൻ, ഷി​യാ മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​നാ​ദി​നാ​ഘോ​ഷം മാ​നേ​ജ​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് ചി​ത്ര​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് സ​ഹൃ​ദ​യ വാ​യ​ന​ശാ​ല​യി​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അം​ഗ​ത്വം ന​ല്കി. വാ​യ​ന​ശാ​ല​യി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ളെ​ടു​ത്ത് വാ​യി​ച്ച വി​ദ്യാ​ർ​ഥി​നി ആ​ൻ​മേ​രി ജോ​ജോ​യെ ഉ​പ​ഹാ​രം ന​ല്കി അ​നു​മോ​ദി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​യു. ജോ​സ്കു​ട്ടി, കെ.​ജെ. ത്രേ​സ്യാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​വേ​ട​കം: എ​യു​പി സ്‌​കൂ​ളി​ല്‍ വാ​യ​ന ദി​ന​ത്തി​ല്‍ ജൂ​ബി​ലി വാ​യ​ന​വാ​രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന​കു​മാ​രി നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ജോ​ര്‍​ജ് വെ​ള്ള​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​രി കെ.​എ. സ​ര​സ്വ​തി മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലി​സി തോ​മ​സ്, വാ​ര്‍​ഡ് മെം​ബ​ര്‍ ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നോ​ബി​ള്‍ ജോ​സ്, ടോ​മി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സി. ​ജെ. എ​ല്‍​സ​മ്മ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ റെ​നീ​ഷ് തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ക്വി​സ്, പ്ര​സം​ഗം, പ​തി​പ്പ് നി​ര്‍​മാ​ണം, ക​വി​താ​പാ​രാ​യ​ണം, എ​ന്നീ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.

ക​മ്പ​ല്ലൂ​ർ: സി​ആ​ർ​സി ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും സം​ഘ​ടി​പ്പി​ച്ചു. നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ വി​നോ​ദ് ആ​ല​ന്ത​ട്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​പി. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം പി.​കെ. മോ​ഹ​ന​ൻ, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​സി. അ​നി​ൽ​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം പി.​ഡി. വി​നോ​ദ്, കെ.​പി. ര​മേ​ശ​ൻ, കെ.​പി. ബൈ​ജു, പി. ​ജി​തേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം: ഓ​ര്‍​മ വാ​യ​ന​ശാ​ല ആ​ന്‍ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഞ്ച​ക്ക​ര ഗ​വ എ​ല്‍​പി സ്‌​കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ് അ​ധ്യ​ക്ഷ​നാ​യി. വാ​ര്‍​ഡ് മെം​ബ​ര്‍ ലീ​ലാ ഗം​ഗാ​ധ​ര​ന്‍, വാ​യ​ന​ശാ​ല ഭ​ര​ണ​സ​മി​തി അം​ഗം പാ​സ്റ്റ​ര്‍ അ​ഗ​സ്റ്റി​ന്‍ കെ. ​മാ​ത്യു, മു​ഖ്യാ​ധ്യാ​പി​ക വി.​കെ. കൊ​ച്ചു​റാ​ണി, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ഇ.​കെ. ഗോ​പാ​ല​ന്‍, കെ. ​ന​ളി​നാ​ഷ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​ന്ത​ളം: കു​മ്പ​ള​പ്പ​ള്ളി എ​സ്കെ​ജി​എം എ​യു​പി സ്കൂ​ളും കാ​ലി​ച്ചാ​മ​രം പൊ​തു​ജ​ന വി​ജ്ഞാ​ന വാ​യ​ന​ശാ​ല​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച വാ​യ​നാ​ദി​നാ​ഘോ​ഷ​വും പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും ചി​റ്റാ​രി​ക്കാ​ൽ ബി​പി​സി സി. ​ഷൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്കു​ള്ള എ​ഴു​ത്തു​പെ​ട്ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം ഒ.​എം. ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ൾ സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് ന​ല്കി​യ പു​സ്ത​ക​ങ്ങ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ബൈ​ജു ഏ​റ്റു​വാ​ങ്ങി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ന്ധു വി​ജ​യ​കു​മാ​ർ, വാ​സു ക​രി​ന്ത​ളം, കൃ​പ ജ്യോ​തി, വി. ​മ​ധു​സൂ​ദ​ന​ൻ, കെ. ​ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൃ​ക്ക​രി​പ്പൂ​ർ: സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ലെ മ​ല​യാ​ളം-​വി​ദ്യാ​രം​ഗം ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന ദി​നാ​ച​ര​ണ​വും ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു തൈ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ്, എ​ൻ.​ഷിം​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ​യും നൃ​ത്ത​ശി​ല്പാ​വ​ത​ര​ണ​വും ച​ങ്ങ​മ്പു​ഴ ക​വി​ത​ക​ളു​ടെ ആ​ലാ​പ​ന​വും ന​ട​ന്നു. നൂ​റി​ലേ​റെ പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

ചെ​ര്‍​ക്ക​ള: മാ​ര്‍​ത്തോ​മാ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ല്‍ വാ​യ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​ര​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ ചെ​ര്‍​ക്ക​ള നി​ര്‍​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക എ​സ്. ഷീ​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​നു​മാ​യ ഡോ. ​ജ​യ​രാ​ജ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഭാ​സ്‌​ക​ര​ന്‍, യ​മു​ന ജി. ​ഉ​ത്ത​മ​ന്‍, റൂ​ബി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ടി. ജോ​ഷി​മോ​ന്‍ സ്വാ​ഗ​ത​വും ജു​ബി മ​റി​യം ജോ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : reading day celebration

Related News