ADVERTISEMENT
ബിജാപുർ: ഛത്തീസ്ഗഡിൽ മൂന്നു ഗ്രാമീണരെ മാവോയിസ്റ്റുകൾ വധിച്ചു. ബിജാപുർ ജില്ലയിലെ പെഡ്ഡക്കോർമ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
കഴുത്തിൽ കയറിട്ട് കുരുക്കിയാണ് ഗ്രാമീണരെ കൊലപ്പെടുത്തിയത്. ജനങ്ങളിൽ ഭീതി പരത്താനാണ് മാവോയിസ്റ്റുകൾ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു
Tags :