ADVERTISEMENT
ഭുവനേശ്വര്‍: ഒഡീഷയിലെ ഗോപാല്‍പുര്‍ ബീച്ചിനു സമീപം ഇരുപതുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.
പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. പുരുഷ സുഹൃത്തിനെ ആക്രമിച്ച ശേഷമായിരുന്നു ബലാത്സംഗം.
Tags :