x
ad
Wed, 18 June 2025
ad

ADVERTISEMENT

തിരൂരിൽ കുഞ്ഞിനെ വിറ്റു; അഞ്ചു പേർ അറസ്റ്റിൽ


June 18, 2025 07:34 AM

മ​​ല​​പ്പു​​റം: തി​​രൂ​​രി​​ൽ ഒ​​ന്പ​​ത് മാ​​സം പ്രാ​​യ​​മാ​​യ കു​​ഞ്ഞി​​നെ ഒ​​ന്ന​​ര​​ല​​ക്ഷം രൂ​​പ​​യ്ക്ക് വി​​ല്പ​​ന ന​​ട​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ അ​​ഞ്ചു പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

കു​​ഞ്ഞി​​നെ വി​​റ്റ​​വ​​രും വാ​​ങ്ങി​​യ​​വ​​രും ത​​മി​​ഴ്നാ​​ട് സേ​​ലം സ്വ​​ദേ​​ശി​​ക​​ളാ​​ണ്. വി​​വ​​ര​​മ​​റി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കു​​ഞ്ഞി​​നെ തി​​രൂ​​ർ പോ​​ലീ​​സ് ശി​​ശു​​പ​​രി​​പാ​​ല​​ന കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു മാ​​റ്റി.


കു​​ഞ്ഞി​​ന്‍റെ അ​​മ്മ കീ​​ർ​​ത്ത​​ന, ര​​ണ്ടാ​​ന​​ച്ഛ​​ൻ ശി​​വ, കു​​ട്ടി​​യെ വാ​​ങ്ങി​​യ ആ​​ദി ല​​ക്ഷ്മി, ഇ​​ട​​നി​​ല​​ക്കാ​​രാ​​യ ശെ​​ന്തി​​ൽ കു​​മാ​​ർ, പ്രേ​​മ​​ല​​ത എ​​ന്നി​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്ത​​താ​​യി തി​​രൂ​​ർ പോ​​ലീ​​സ് അ​​റി​​യി​​ച്ചു. കു​​ഞ്ഞി​​നെ വാ​​ങ്ങി​​യ​​ത് വ​​ള​​ർ​​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണെ​​ന്നു കു​​ഞ്ഞി​​നെ വാ​​ങ്ങി​​യ യു​​വ​​തി പോ​​ലീ​​സി​​നോ​​ട് വെ​​ളി​​പ്പെ​​ടു​​ത്തി.

Tags :

Related News