ADVERTISEMENT
മലപ്പുറം: കൗമാരക്കാരിയെ പീഡിപ്പിച്ച വയോധികന് 145 വർഷം തടവുശിക്ഷ. മലപ്പുറം കാവന്നൂർ സ്വദേശി കൃഷ്ണനാണ് മഞ്ചേരി സ്പെഷൽ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
12കാരിക്ക് നേരെയാണ് ലൈംഗീകാതിക്രമമുണ്ടായത്. 2022-2023 കാലയളവിലാണ് ഇയാൾ കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്.
Tags :