x
ad
Sat, 21 June 2025
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Sabarinath B
June 21, 2025 04:08 PM

ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ല്ല​ന സ്വ​ദേ​ശി സു​ഖ് ദേ​വ്(70) ആ​ണ് മ​രി​ച്ച​ത്.

ഫ​യ​ർ ഫോ​ഴ്സും കോ​സ്റ്റ​ൽ പോ​ലീ​സും ചേ​ർ​ന്ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ട​ലി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു തോ​ട്ട​പ​ള്ളി​യി​ൽ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ പ​മ്പാ ഗ​ണ​പ​തി​വ​ള്ളം തി​ര​യി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു ആ​റു പേ​ർ നീ​ന്തി ര​ക്ഷ​പെ​ട്ടു. പ​രി​ക്കേ​റ്റ​വ​ർ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

 

Tags :

Related News