x
ad
Sat, 21 June 2025
ad

ADVERTISEMENT

ക്ഷേ​മ​പെ​ന്‍​ഷ​നെ എ​ല്‍​ഡിഎ​ഫ് സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ലാ​ഭ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു: സ​ണ്ണി ജോ​സ​ഫ്

Sabarinath B
June 21, 2025 04:25 PM

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​യ ക്ഷേ​മ​പെ​ന്‍​ഷ​നെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ലാ​ഭ​ത്തി​നാ​യി രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ക്ഷേ​മ പെ​ന്‍​ഷ​ന്‍ ജൂ​ണ്‍ 20 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് ഇ​തു​വ​രെ ന​ല്‍​ക്കാ​ത്ത​ത് നി​ല​മ്പൂ​ര്‍ ഉ​പ​തി​ര​ഞ്ഞെ​ട​പ്പി​ല്‍ വോ​ട്ടു​ത​ട്ടാ​നു​ള്ള സ​ര്‍​ക്കാ​രി​ന്റെ ത​ന്ത്ര​മാ​യി​രു​ന്നെ​ന്ന് തെ​ളി​ഞ്ഞെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

"നി​ല​മ്പൂ​രി​ല്‍ ഈ ​മാ​സം 19 ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് 20 മു​ത​ല്‍ ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ജൂ​ണ്‍ 16ന് ​പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍ 20 -ാം തീ​യ​തി ക​ഴി​ഞ്ഞി​ട്ടും കേ​ര​ള​ത്തി​ല്‍ ഒ​രാ​ള്‍​ക്കും ക്ഷേ​മ​പെ​ന്‍​ഷ​ന്‍ കി​ട്ടി​യി​ല്ല.'-​സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

"ഈ ​മാ​സം 20 -ാം തീ​യ​തി ത​ന്നെ ക്ഷേ​മ​പെ​ന്‍​ഷ​വ​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത​ത് ഖ​ജ​നാ​വി​ല്‍ പ​ണ​മു​ണ്ടോ എ​ന്നു​പോ​ലും ഉ​റ​പ്പി​ക്കാ​തെ​യാ​ണ്. ഇ​തു പാ​വ​പ്പെ​ട്ട​വ​രു​ടെ പി​ച്ച​ച്ച​ട്ടി​യി​ല്‍ കൈ​യി​ട്ടു​വാ​രി​യ​തു​പോ​ലെ​യാ​ണ്. നി​ല​മ്പൂ​രി​ലെ വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് 20 ന് ​ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന അ​സാ​ധാ​ര​ണ​മാ​യ പ്ര​ഖ്യാ​പ​നം വോ​ട്ടെ​ടു​പ്പ് തീ​യ​തി​ക്ക് മു​മ്പ് ധ​ന​മ​ന്ത്രി ന​ട​ത്തി​യ​ത്.'-​കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി.

എ​ല്ലാ മാ​സ​വും 20 ന് ​ശേ​ഷ​മാ​ണ് ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ങ്കി​ലും നി​ല​മ്പൂ​ര്‍ തി​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് അ​ത് നേ​ര​ത്തെ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ ചെ​യ്ത​തെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. ക്ഷേ​മ പെ​ന്‍​ഷ​ന്‍ ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും ധ​ന​മ​ന്ത്രി​യും കേ​ര​ള സ​മൂ​ഹ​ത്തോ​ട് മാ​പ്പു​പ​റ​ണ​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Related News