x
ad
Sat, 21 June 2025
ad

ADVERTISEMENT

ഓ​ക്സി​ജ​ന്‍റെ പു​തി​യ ഷോ​റൂം കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ൽ

Mathewkutty T Koottummel
June 21, 2025 10:32 PM


കോ​ട്ട​യം: ഡി​ജി​റ്റ​ൽ ഗാ​ഡ്ജ​റ്റ്സ് ഇ​ല​ക്‌ട്രോ​ണി​ക്സ് ഗൃ​ഹോ​പ​ക​ര​ണ വി​ത​ര​ണ​ക്കാ​രാ​യ ഓ​ക്സി​ജ​ൻ ദി ​ഡി​ജി​റ്റ​ൽ എ​ക്സ്പെ​ർ​ട്ടി​ന്‍റെ ഏ​റ്റ​വും പു​തി​യ ഷോ​റൂം കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ൽ ഇ​ന്ന​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ഹ​ക​ര​ണ, ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ട്ട​യം എം​എ​ൽ​എ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ആ​ദ്യവി​ല്പ​ന ന​ട​ത്തി. സി​പി​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ര​ഘു​നാ​ഥ​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷീ​ജ അ​നി​ൽ ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക, രാ​ഷ്‌ട്രീ​യ രം​ഗ​ങ്ങളിലെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
മൊ​ബൈ​ൽ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പു​ക​ളും ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കാ​ൻ മ​ണി​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച പു​തി​യ ഓ​ക്സി​ജ​ൻ ഷോ​റൂ​മി​ൽ അ​വ​സ​ര​മു​ണ്ട്. ഓ​ണ്‍​ലൈ​നി​ൽ മാ​ത്രം ല​ഭ്യ​മാ​യി​രു​ന്ന വി​വി​ധ ക​ന്പ​നി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മേ​ൽ​പ്പ​റ​ഞ്ഞ ഔ​ട്ട്‌​ലെ​റ്റി​ൽ എ​ത്തി​യാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യും.
ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ ഓ​ക്സി​ജ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 10000 രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന ഗി​ഫ്റ്റ് വൗ​ച്ച​ർ സ​മ്മാ​നമുണ്ട്. പ​ലി​ശ​ര​ഹി​ത​മാ​യ ത​വ​ണ വ്യ​വ​സ്ഥ​യി​ലൂ​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഓ​ക്സി​ജ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഫി​നാ​ൻ​ഷ​ൽ പ്ലാ​നു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ​ഴ​യ മൊ​ബൈ​ൽ ഫോ​ണു​ക​ളോ ലാ​പ്ടോ​പ്പു​ക​ളോ എ​ൽ​ഇ​ഡി ടി​വി. എ​സി മു​ത​ലാ​യ​വ​യോ കൊ​ണ്ടു​വ​ന്നാ​ൽ പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ മാ​റ്റി വാ​ങ്ങാ​ൻ അ​വ​സ​ര​മു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9020100100 എന്ന ഫോൺ നന്പറിൽ വിളിക്കുക.

Tags :

Related News