x
ad
Sat, 21 June 2025
ad

ADVERTISEMENT

തൃ​ശൂ​രി​ല്‍ കു​റു​ന​രി​യു​ടെ ആ​ക്ര​മ​ണം; ആ​റു​പേ​ര്‍​ക്ക് പ​രി​ക്ക്

Reshma Andrayos
June 21, 2025 01:38 PM

തൃ​ശൂ​ര്‍: പാ​ല​യൂ​രി​ല്‍ കു​റു​ന​രി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റു​പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രി​ല്‍ അ​ഞ്ചു​പേ​രെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ 19-ാം വാ​ര്‍​ഡി​ലാ​ണ് സം​ഭ​വം. മൂ​ന്ന് പേ​രെ വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​റു​ന​രി ആ​ക്ര​മി​ച്ച​ത്. മ​റ്റ് മൂ​ന്ന് പേ​ര്‍​ക്ക് ഇ​ന്ന് രാ​വി​ലെ​യാ​ണ് ക​ടി​യേ​റ്റ​ത്.

Tags : 6 injured Fox Attack

Related News