ADVERTISEMENT
ആലപ്പുഴ: ചമ്പക്കുളത്ത് ഒരാളെ തെരുവുനായ കടിച്ചു. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് കടിയേറ്റത്. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
കടയ്ക്ക് മുന്നില്‍ സംസാരിച്ചുകൊണ്ടിരുന്നവര്‍ക്ക് നേരേ അക്രമാസക്തമനായ നായ പാഞ്ഞടുക്കുകയായിരുന്നു. കടിയേറ്റ ടിറ്റോ പിന്നീട് ചികിത്സ തേടിയിരുന്നു. ഇതേ നായ മാറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കുകയാണ്.
Tags : #stray dog #attack