x
ad
Sat, 21 June 2025
ad

ADVERTISEMENT

ബ​സി​ൽ ലൈം​ഗി​കാ​തി​ക്ര​മം, സ​വാ​ദ് വീ​ണ്ടും അ​റ​സ്റ്റി​ൽ; പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഘോ​ഷി​ച്ച് ന​ടി ന​ന്ദി​ത ശ​ങ്ക​ര


June 21, 2025 11:31 AM

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി​യാ​യ സ​വാ​ദ് വീ​ണ്ടും ഇ​തേ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് ന​ടി​യും മോ​ഡ​ലു​മാ​യ ന​ന്ദി​ത ശ​ങ്ക​ര (മ​സ്താ​നി).

2023ൽ ​സ​മാ​ന​മാ​യ കേ​സി​ൽ സ​വാ​ദി​നെ​തി​രെ ന​ന്ദി​ത രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ സ​വാ​ദി​ന് ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ വ​ക സ്വീ​ക​ര​ണ​വും മാ​ല​യി​ട​ലും ഒ​രു​ക്കി​യി​രു​ന്നു.

ഇ​തോ​ടെ സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി മാ​റി. ന​ടി​ക്കു നേ​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളും സൈ​ബ​ർ ആ​ക്ര​മ​ണ​വും വ​രെ ഉ​ണ്ടാ​യി. ന​ന്ദി​ത​യു​ടേ​ത് വ്യാ​ജ പ​രാ​തി​യാ​ണെ​ന്നും സ​വാ​ദി​നെ മ​നഃ​പൂ​ർ​വം കു​ടു​ക്കാ​നു​ള്ള ഹ​ണി ട്രാ​പ്പ് ആ​ണെ​ന്നു​മാ​യി​രു​ന്നു വി​മ​ർ​ശ​നം.

 

K-Rail Survey

ഒ​ടു​വി​ൽ നീ​തി അ​തും ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ര​യാ​ക്ക​പ്പെ​ട​ലി​നും സ്വ​ഭാ​വ​ഹ​ത്യ​യ്ക്കും ശേ​ഷം-​ന​ന്ദി​ത പ​ങ്കു​വ​ച്ച സ്റ്റോ​റി​യി​ലെ ഒ​രു വാ​ച​കം ഇ​ങ്ങ​നെ​യാ​യി​രു​ന്നു. അ​ന്നു സ​വാ​ദി​നെ പി​ന്തു​ണ​ച്ച മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ട​ന​യെ​യും ന​ന്ദി​ത പ​രി​ഹ​സി​ക്കു​ന്നു​ണ്ട്.

‘കു​ര​ങ്ങ​നു പൂ​മാ​ല റെ​ഡി ആ​ക്കി വ​യ്ക്കൂ’ എ​ന്നൊ​രാ​ളു​ടെ ക​മ​ന്‍റി​ന് മാ​ല താ​ൻ ത​ന്നെ മേ​ടി​ക്കാം എ​ന്നാ​യി​രു​ന്നു ന​ന്ദി​ത​യു​ടെ മ​റു​പ​ടി.

സ​വാ​ദി​ന്‍റെ അ​റ​സ്റ്റ് പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഘോ​ഷി​ക്കു​ന്ന മ​സ്താ​നി എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ര​സ​ക​ര​മാ​യ വീ​ഡി​യോ​യും സ്റ്റോ​റി​യി​ൽ കാ​ണാം.

ഈ ​ക​ഴി​ഞ്ഞ 14ന് ​മ​ല​പ്പു​റ​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ച്ചാ​യി​രു​ന്നു സ​വാ​ദ് യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. ബ​സ് തൃ​ശൂ​ർ എ​ത്തി​യ​തോ​ടെ യു​വ​തി ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ലാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റ്.

Tags : savad nanditasankara

Related News