x
ad
Sat, 21 June 2025
ad

ADVERTISEMENT

ഷെ​യ്ൻ നി​ഗം ചി​ത്രം "ഹാ​ലി'​ലൂ​ടെ അ​ങ്കി​ത് തി​വാ​രി മ​ല​യാ​ള​ത്തി​ലേ​യ്ക്ക്

Sibil Jose
June 20, 2025 09:57 AM

ബോ​തേ​രി ക​സം, ദി​ൽ ദ​ർ​ദാ​ദ​ർ, പ്യാ​ർ ദെ, ​തും ബി​ൻ തു​ട​ങ്ങി ഒ​ട്ടേ​റെ ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ ആ​സ്വാ​ദ​ക​ർ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ ഗാ​യ​ക​ൻ അ​ങ്കി​ത് തി​വാ​രി മ​ല​യാ​ള​ത്തി​ലേ​യ്ക്കെ​ത്തു​ന്നു.

ഷെ​യി​ൻ നി​ഗം നാ​യ​ക​നാ​വു​ന്ന ഹാ​ല്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ങ്കി​ത് മ​ലാ​യ​ള​ത്തി​ന്‍റെ ശ​ബ്ദ​മാ​കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ വീ​ര​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഷെ​യി​ന്‍ നി​ഗ​ത്തി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും ചി​ല​വേ​റി​യ ചി​ത്ര​മാ​ണി​ത്. സാ​ക്ഷി വൈ​ദ്യ​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

ജോ​ണി ആ​ന്‍റ​ണി, അ​ബി​ൻ ബി​നോ, വി​നീ​ത് ബീ​പ്‍​കു​മാ​ർ, കെ. ​മ​ധു​പാ​ല്‍, സം​ഗീ​ത മാ​ധ​വ​ൻ നാ​യ​ർ, ജോ​യ് മാ​ത്യു, നി​ഷാ​ന്ത് സാ​ഗ​ര്‍, നി​യാ​സ് ബെ​ക്ക​ർ, റി​യാ​സ് ന​ർ​മ​കാ​ല, സു​രേ​ഷ് കൃ​ഷ്ണ, ര​വീ​ന്ദ്ര​ൻ, സോ​ഹ​ൻ സീ​നു​ലാ​ൽ, മ​നോ​ജ് കെ.​യു, ഉ​ണ്ണി​രാ​ജ, ശ്രീ​ധ​ന്യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി ഒ​രേ സ​മ​യം റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്രം ഒ​രു കം​പ്ലീ​റ്റ് ക​ള​ർ​ഫു​ൾ എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്കും മോ​ഷ​ൻ പോ​സ്റ്റ​റും പാ​ട്ടും അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

90 ദി​വ​സ​മാ​ണ് ഹാ​ലി​ന്‍റെ ചി​ത്രീ​ക​ര​ണം നീ​ണ്ടു​നി​ന്ന​ത്. സം​ഗീ​ത​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി എ​ത്തു​ന്ന ചി​ത്രം ജെ​വി​ജെ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ഹാ​ലി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് നി​ഷാ​ദ് കോ​യ​യാ​ണ്. ഓ​ർ​ഡി​ന​റി, മ​ധു​ര നാ​ര​ങ്ങ, തോ​പ്പി​ൽ ജോ​പ്പ​ൻ, ശി​ക്കാ​രി ശം​ഭു എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം നി​ഷാ​ദ് കോ​യ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന സി​നി​മ​യാ​ണ് ഹാ​ൽ. ‌

പ്ര​മു​ഖ ബോ​ളി​വു​ഡ് ഗാ​യ​ക​ന്‍ ആ​ത്തി​ഫ് അ​സ്ലം ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ള ചി​ത്ര​ത്തി​നാ​യി പാ​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഹാ​ലി​നു​ണ്ട്. തി​ങ്ക് മ്യ​സി​ക്കാ​ണ് മ്യൂ​സി​ക് പാ​ർ​ട്ന​ർ.

ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ന​ന്ദ​ഗോ​പ​ൻ വി. ​ആ​ണ്. ക്യാ​മ​റ: ര​വി ച​ന്ദ്ര​ൻ, എ​ഡി​റ്റ​ർ: ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സ്, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ: നാ​ഥ​ന്‍, പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ന​ര്‍: ഷം​നാ​സ് എം ​അ​ഷ്‌​റ​ഫ്‌, കോ​സ്റ്റ്യൂം ഡി​സൈ​ൻ: ധ​ന്യ ബാ​ല​കൃ​ഷ്ണ, സ​ഞ്ജ​യ് ഗു​പ്ത, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ജി​നു പി.​കെ, മേ​ക്ക​പ്പ്: അ​മ​ല്‍ ച​ന്ദ്ര​ന്‍, കോ​റി​യോ​ഗ്ര​ഫി: സാ​ൻ​ഡി,

ഗാ​ന​ര​ച​ന: വി​നാ​യ​ക് ശ​ശി​കു​മാ​ർ, സ്റ്റി​ൽ​സ്: എ​സ് ബി ​കെ ഷു​ഹൈ​ബ്, സൗ​ണ്ട് ഡി​സൈ​ൻ: അ​നെ​ക്സ് കു​ര്യ​ൻ, സൗ​ണ്ട് മി​ക്സിംഗ്: വി​ഷ്ണു സു​ജാ​ത​ൻ, വി​എ​ഫ്എ​ക്സ്: ഡോ​ട്ട് വി​എ​ഫ്എ​ക്സ് സ്റ്റു​ഡി​യോ​സ്, ഡി​ഐ: ക​ള​ർ​പ്ലാ​ന​റ്റ്, ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ: മ​നീ​ഷ് ഭാ​ർ​ഗ്ഗ​വ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: പ്ര​വീ​ൺ എ​സ് വി​ജ​യ്, പ്രൊ​ജ​ക്ട് കോ-​ഓ‍​ര്‍​ഡി​നേ​റ്റ​ർ: ജി​ബു.​ജെ​ടി​ടി, ഷി​സാ​ദ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്: ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: ടെ​ന്‍ പോ​യി​ന്‍റ്, വി​ത​ര​ണം: ജെ​വി​ജെ റി​ലീ​സ് ത്രൂ ​രാ​ജ്‍​സാ​ഗ​ർ ഫി​ലിം​സ്, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ: ഫാ​ര്‍​സ് ഫി​ലിം​സ്, പിആ​ർഒ: ​വാ​ഴൂ​ര്‍ ജോ​സ്, ആ​തി​ര ദി​ൽ​ജി​ത്ത്.

Tags : ankittivari shanenigam

Related News