x
ad
Sat, 21 June 2025
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രെ തു​റ​ന്ന പോ​രാ​ട്ട​വു​മാ​യി ദി ​റി​യ​ൽ കേ​ര​ളാ സ്റ്റോ​റി; ട്രെ​യി​ല​ർ


June 21, 2025 09:01 AM

 

ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ലെ അ​മി​ത ല​ഹ​രി ഉ​പ​യോ​ഗം പ്ര​മേ​യ​മാ​ക്കി ഒ​രു​ങ്ങു​ന്ന സി​നി​മ​യാ​ണ് ദി ​റി​യ​ൽ കേ​ര​ളാ സ്റ്റോ​റി. മൊ​ണാ​ർ​ക്ക് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജെ.​കെ. നാ​യ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ആ​യി.

പു​തു​മു​ഖ​ങ്ങ​ളാ​യ സി​ദ്ധാ​ർ​ത്ഥ് ബാ​ബു, ഖു​ശ്ബു എ​ന്നി​വ​ർ​ക്കൊ​പ്പം സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശ്രീ​ധ​ന്യ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ങ്ങു​ന്ന ചി​ത്രം ജൂ​ൺ 27ന് ​തി​യ​റ്റ​ർ റി​ലീ​സാ​യി എ​ത്തു​മെ​ന്ന് സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു.

ല​ഹ​രി​യോ​ട് നോ ​പ​റ​യാം എ​ന്ന ടാ​ഗ് ലൈ​നി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം ല​ഹ​രി​ക്കെ​തി​രെ ഉ​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന ചി​ല യ​ഥാ​ർ​ത്ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​കു​ടും​ബ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ്.

ചി​ത്ര​ത്തി​ൽ സി​ദ്ധാ​ർ​ത്ഥ് ബാ​ബു, ഖു​ശ്ബു, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശ്രീ​ധ​ന്യ എ​ന്നി​വ​രെ കൂ​ടാ​തെ പ്ര​ശാ​ന്ത് പു​ന്ന​പ്ര, ഡോ. ​ര​ജി​ത് കു​മാ​ർ, ഹാ​ഷിം ഹു​സൈ​ൻ, പ്ര​സാ​ദ്, ഫാ​ൽ​ഗു​നി, ജ​ഗ്രൂ​തി, സാ​ഗ​രി​ക പി​ള്ള, അ​നേ​ഹ.​എ​സ്.​പി​ള്ള, പ്രേം​കു​മാ​ർ മും​ബൈ, സ​ജേ​ഷ് ന​മ്പ്യാ​ർ, ദേ​വി നാ​യ​ർ, ജീ​ന പി​ള്ള, ഗൗ​രി വി. ​ന​മ്പ്യാ​ർ, റോ​വ​ൻ സാം ​തു​ട​ങ്ങി മ​ല​യാ​ളം, ഹി​ന്ദി, മ​റാ​ത്തി ഭാ​ഷ​ക​ളി​ലെ അ​ഭി​നേ​താ​ക്ക​ളും അ​ണി​നി​ര​ക്കു​ന്നു. ഷാ​ജി ജേ​ക്ക​ബ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ ര​ഞ്ജ​ൻ എ​ബ്ര​ഹാം ആ​ണ്.

മ്യൂ​സി​ക്: ഇ​ഗ്നീ​ഷ്യ​സ്, ടീ​നു അ​റോ​റ (ഇം​ഗ്ലി​ഷ് സോം​ഗ്), പ്രേം​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബി​ജി​എം: ര​തീ​ഷ് വേ​ഗ, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ: എ​ബ്ര​ഹാം ലി​ങ്ക​ൺ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: സ്നേ​ഹ നാ​യ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: രാ​ജേ​ഷ് ക​ള​മ​ശേ​രി, ലി​റി​ക്സ്: സ​ന്തോ​ഷ് വ​ർ​മ്മ, ജെ.​കെ.​എ​ൻ (ഇം​ഗ്ലി​ഷ്), മു​ര​ളി കൈ​മ​ൾ,

ആ​ർ​ട്ട്: രാ​ജീ​വ് ഗോ​പാ​ല​ൻ, കോ​സ്റ്യൂം​സ്: അ​ലീ​ഷ വാ​ഗീ​സി​യ, മേ​ക്ക​പ്പ്: മു​കേ​ഷ് കെ ​ഗു​പ്ത, സൗ​ണ്ട് ഡി​സൈ​ൻ: ക​രു​ൺ പ്ര​സാ​ദ്, ക​ള​റി​സ്റ്റ്: നി​കേ​ഷ് ര​മേ​ശ്, സ്റ്റു​ഡി​യോ: സൗ​ണ്ട് ബ്രൂ​വേ​രി, ആ​ക്ഷ​ൻ: ബ്രൂ​സ്ലീ രാ​ജേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്: അ​ഫ്‌​സ​ർ സ​ഗ്രി, സ്റ്റി​ൽ​സ്: ശ്രീ​നി മ​ഞ്ചേ​രി, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിംഗ്: ബി.​സി ക്രി​യേ​റ്റീ​വ്സ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: ഹൈ ​സ്റ്റു​ഡി​യോ​സ്, പി.​ആ​ർ.​ഓ: എ​ബ്ര​ഹാം ലി​ങ്ക​ൺ, പി.​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

 

Tags : santhoshkeezhattoor malayalammovie

Related News