x
ad
Wed, 18 June 2025
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് ഓ​ട​യി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ചു

Jobin Sebastian
June 18, 2025 12:19 AM

കോ​ഴി​ക്കോ​ട്: ത​ട​മ്പാ​ട്ടു​താ​ഴ​ത്ത് ഓ​ട​യി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ചു. ത​ട​മ്പാ​ട്ടു​താ​ഴം സ്വ​ദേ​ശി ക​ല്ലൂ​ട്ടി വ​യ​ൽ എം​പി ഷം​സീ​ർ(44) ആ​ണ് മ​രി​ച്ച​ത

ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വെ​ള്ളം നി​റ​ഞ്ഞ് ക​വി​ഞ്ഞ ഓ​ട​യി​ല്‍ വീ​ണാ​ണ് യു​വാ​വ് മ​രി​ച്ച​ത്. വേ​ങ്ങേ​രി കാ​ര്‍​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പം വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കാ​ര്‍​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ല്‍ ക്യാ​മ്പ് ചെ​യ്യു​ന്ന എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ സം​ഘം ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. ഓ​ട​യി​ല്‍ നി​ന്ന് അ​ല്‍​പ ദൂ​രം ഒ​ഴു​കി പോ​യ ഷം​സീ​റി​നെ ക​ര​ക്കെ​ടു​ത്തെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Tags :

Related News