x
ad
Tue, 17 June 2025
ad

ADVERTISEMENT

ക​ണ്ണൂ​ർ ന​ഗ​ര​ത്തെ വി​റ​പ്പി​ച്ച് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; 51 പേ​ർ​ക്ക് ക​ടി​യേ​റ്റു

Jobin Sebastian
June 17, 2025 07:30 PM

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലു​ണ്ടാ​യ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ 51 പേ​ർ​ക്ക് ക​ടി​യേ​റ്റു. താ​വ​ക്ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​വ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ല് പേ​രെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. നാ​യ​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. രാ​വി​ലെ​ത്തെ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ വൈ​കു​ന്നേ​രം സ്റ്റേ​റ്റ് ബാ​ങ്ക് പ​രി​സ​ര​ത്തു​വെ​ച്ചും തെ​രു​വു​നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

ന​ട​ന്നു​പോ​യ​വ​ർ, ബ​സ് കാ​ത്തു നി​ന്ന​വ​ർ തു​ട​ങ്ങി ക​ണ്ണി​ൽ ക​ണ്ട​വ​രെ​യൊ​ക്കെ നാ​യ ക​ടി​ച്ചു. എ​ല്ലാ​വ​രെ​യും ക​ടി​ച്ച​ത് ഒ​രു നാ​യ​യാ​ണെ​ന്നാ​ണ് നി​ഗ​മ​നം.

 

 

Tags :

Related News