x
ad
Mon, 23 June 2025
ad

ADVERTISEMENT

നഗ്നഫോട്ടോ കാട്ടി പണം തട്ടാന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍

Biju P Mani
June 23, 2025 07:25 AM

കൊ​​​ച്ചി: ന​​​ഗ്ന ഫോ​​​ട്ടോ കാ​​​ണി​​​ച്ച് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം​​​ത​​​ട്ടാ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ല്‍ യു​​​വ​​​തി അ​​​ട​​​ക്കം മൂ​​​ന്നു​​​പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ല്‍. പാ​​​ല​​​ക്കാ​​​ട് ചി​​​റ്റൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി ഗ്രീ​​​ഷ്മ (29), പ​​​ത്ത​​​നം​​​തി​​​ട്ട കോ​​​ന്നി സ്വ​​​ദേ​​​ശി അ​​​നു ജോ​​​ര്‍ജ് (25), നി​​​ല​​​മ്പൂ​​​ര്‍ ചു​​​ങ്ക​​​ത്ത​​​റ സ്വ​​​ദേ​​​ശി പി.​​​എം. അ​​​ബി​​​ന്‍ മാ​​​ത്യു (32) എ​​​ന്നി​​​വ​​​രെ ക​​​ള​​​മ​​​ശേ​​​രി പോ​​​ലീ​​​സ് ആ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​ട​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വു​​​മാ​​​യി മു​​​മ്പ് സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ഗ്രീ​​​ഷ്മ, യു​​​വാ​​​വി​​​ന്‍റെ ന​​​ഗ്ന ഫോ​​​ട്ടോ​​​ക​​​ള്‍ കാ​​​ണി​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ത്ത് ല​​​ക്ഷം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും പ​​​ണം ന​​​ല്‍കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ സ്ത്രീ ​​​പീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞു നി​​​ര​​​ന്ത​​​രം ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ന്‍ഡ് ചെ​​​യ്തു.

Tags :

Related News