x
ad
Mon, 23 June 2025
ad

ADVERTISEMENT

ഇ​ട​തു​പ​ക്ഷം വ​ര്‍​ഗീ​യ ക​ക്ഷി​ക​ളു​മാ​യി കൂ​ട്ടു​കൂ​ടു​ന്നു: ഷി​ബു ബേ​ബി ജോ​ണ്‍

Biju P Mani
PUBLISHED: June 23, 2025 07:27 AM IST | UPDATED: June 23, 2025 07:27 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​പ​​​ക്ഷ രാ​​​ഷ്‌​​​ട്രീ​​​യം താ​​​ത്കാ​​​ലി​​​ക വി​​​ജ​​​യ​​​ത്തി​​​നാ​​​യി പി​​​ഡി​​​പി മു​​​ത​​​ല്‍ ആ​​​ര്‍​എ​​​സ്എ​​​സ് വ​​​രെ​​​യു​​​ള്ള വ​​​ര്‍​ഗീ​​​യ ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി കൂ​​​ട്ടു​​​കൂ​​​ടു​​​ന്നു​​​വെ​​​ന്ന് ആ​​​ര്‍​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഷി​​​ബു ബേ​​​ബി​​​ജോ​​​ണ്‍‌.

ആ​​​ര്‍​വൈ​​​എ​​​ഫ് സം​​​സ്ഥാ​​​ന ക​​​ണ്‍​വ​​​ന്‍​ഷ​​​നും സ​​​മ​​​ര​​​പ്ര​​​ഖ്യാ​​​പ​​​ന​​​വും വ​​​ഴു​​​ത​​​ക്കാ​​​ട് ടി.​​​കെ. ദി​​​വാ​​​ക​​​ര​​​ന്‍ സ്മാ​​​ര​​​ക ഹാ​​​ളി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ന​​​ന്മ​​​യ്ക്ക് വേ​​​ണ്ടി ഉ​​​ള്ള​​​താ​​​വ​​​ണം വി​​​ശ്വാ​​​സം.

എ​​​ന്‍റെ വി​​​ശ്വാ​​​സം അ​​​വ​​​ന്‍റെ വി​​​ശ്വാ​​​സ​​ത്തേക്കാ​​​ള്‍ വ​​​ലു​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന​​​ത് വ​​​ര്‍​ഗീ​​​യ​​​ത​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ല്‍ എ​​​ത്ര​​​ത്തോ​​​ളം സ​​​ര്‍​ക്കാ​​​രി​​​നെ വെ​​​റു​​​ക്കു​​​ന്നു എ​​​ന്ന് ഇ​​​ന്നു നി​​​ല​​​മ്പൂ​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം വ​​​രു​​​മ്പോ​​​ള്‍ അ​​​റി​​​യാം.

ആ​​​ര്‍​വൈ​​​എ​​​ഫ് സം​​​സ്ഥാ​​​ന ക​​​ണ്‍​വെ​​​ന്‍​ഷ​​​നി​​​ല്‍ 14 ജി​​​ല്ല​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു. ഉ​​​ച്ച​​​യ്ക്കു ശേ​​​ഷം ന​​​ട​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ആ​​​ര്‍​എ​​​സ്പി കേ​​​ന്ദ്ര സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റ് അം​​​ഗം എ​​​ന്‍‌.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

Tags :

Related News