x
ad
Wed, 18 June 2025
ad

ADVERTISEMENT

കൊച്ചി വിമാനത്താവളത്തിൽ ഫ​യ​ർ ഫൈ​റ്റിം​ഗ് റോ​ബോ​ട്ടും ബൂം ​ലി​ഫ്റ്റും പ്രവർത്തനസജ്ജം

Jobin Sebastian
June 18, 2025 06:23 AM

നെ​​​ടു​​​മ്പാ​​​ശേ​​​രി: രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​ന ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ർ​​​ട്ടി​​​ക്കു​​​ലേ​​​റ്റ​​​ഡ് ബൂം ​​​ലി​​​ഫ്റ്റ്, മ​​​ൾ​​​ട്ടി പ​​​ർ​​​പ​​​സ് ഫ​​​യ​​​ർ ഫൈ​​​റ്റിം​​​ഗ് റോ​​​ബോ​​​ട്ട് എ​​ന്നീ ര​​​ണ്ട് അ​​​ത്യാ​​ധു​​​നി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്തു. സി​​​യാ​​​ൽ സെ​​​ൻ​​​ട്ര​​​ൽ ബ്ലോ​​​ക്കി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പു​​​തി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സ്വി​​​ച്ച് ഓ​​​ൺ ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ചു.

ആ​​​ർ​​​ട്ടി​​​കു​​​ലേ​​​റ്റ​​​ഡ് ബൂം ​​​ലി​​​ഫ്റ്റ് ഉ​​​പ​​​ക​​​ര​​​ണം 28 മീ​​​റ്റ​​​ർ വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും അ​​​ഗ്നി​​​ശ​​​മ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കും.

ഹൈ​​​ഡ്രോ​​​ളി​​​ക് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഈ ​​​ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന് 250 കി​​​ലോ​​​ഗ്രാം വ​​​രെ ഭാ​​​ര​​​മെ​​​ടു​​​ക്കാ​​​നു​​​മു​​​ള്ള ശേ​​​ഷി​​​യു​​​ണ്ട്. അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ചെ​​​ന്നു​​​ക​​​യ​​​റി അ​​​ഗ്നി​​​ശ​​​മ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ ഇതിന് ക​​​ഴി​​​വു​​​ണ്ട്. റി​​​മോ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​വു​​​ന്ന റോ​​​ബോ​​​ട്ടി​​​ൽ കാ​​​മ​​​റ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്. 360 ഡി​​​ഗ്രി​​​യി​​​ലും തീ​​​യ​​​ണ​​യ്​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ണ്ട്.


പു​​​തി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​ന​​​വും ഉ​​​ദ്‌​​​ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ന്നു. സി​​​യാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ്, ഡ​​​യ​​​റ​​​ക്ട​​​ർ വ​​​ർ​​​ഗീ​​​സ് ജേ​​​ക്ക​​​ബ്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ വി. ​​ജ​​​യ​​​രാ​​​ജ​​​ൻ, ​സ​​​ജി കെ. ​​​ജോ​​​ർ​​​ജ്, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ജി.​​മ​​​നു , ​എ​​ആ​​​ർ​​എ​​​ഫ്എ​​​ഫ് ഹെ​​​ഡ് സോ​​​ജ​​​ൻ കോ​​​ശി, വി​​​വി​​​ധ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​ന്‍റ് മേ​​​ധാ​​​വി​​​ക​​​ൾ, മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Tags :

Related News