x
ad
Tue, 24 June 2025
ad

ADVERTISEMENT

അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: ചൈന

Jomon Joseph
PUBLISHED: June 24, 2025 02:41 AM IST | UPDATED: June 24, 2025 02:41 AM IST

ന്യൂ​​​യോ​​​ർ​​​ക്ക്: ഇ​​​റേ​​​നി​​​യ​​​ൻ ആ​​​ണ​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ലൂ​​​ടെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത ന​​​ഷ്ട​​​പ്പെ​​​ട്ടു​​​വെ​​​ന്ന് ചൈ​​​ന​​​യു​​​ടെ യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ഫു ​​​കോം​​​ഗ്.

അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച അ​​​ടി​​​യ​​​ന്ത​​​ര യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സം​​​ഘ​​​ർ​​​ഷം പ​​​ട​​​രാ​​​തി​​​രി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ ഉ​​​ട​​​ൻ വെ​​​ടി​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും മ​​​റ്റ് ക​​​ക്ഷി​​​ക​​​ൾ സ​​​യ​​​മ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ചൈ​​​നീ​​​സ് അം​​​ബാ​​​സ​​​ഡ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​തി​​​നി​​​ടെ, ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ൽ ഇ​​​റാ​​​നെ പി​​​ന്തി​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ ചൈ​​​ന​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags :

Related News