x
ad
Tue, 24 June 2025
ad

ADVERTISEMENT

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ വ്യോ​മ​പാ​ത അ​ട​ച്ചു, വി​മാ​ന​ങ്ങ​ൾ മ​ട​ങ്ങു​ന്നു

Jomon Joseph
PUBLISHED: June 24, 2025 02:47 AM IST | UPDATED: June 24, 2025 02:47 AM IST

ദു​ബാ​യ്: യു​എ​സ് സൈ​നി​ക​ത​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ ഭീ​ഷ​ണി മു​ൻ​നി​ർ​ത്തി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ വ്യോ​മപാ​ത അ​ട​ച്ചു.

ഖ​ത്ത​ർ, യു​എ​ഇ, ബ​ഹ​റി​ൻ, കു​വൈ​റ്റ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് വ്യോ​മപാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​ത്. ഇ​തോ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വി​മാന​ങ്ങ​ളെ​ല്ലാം മ​ട​ങ്ങു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​ന​ങ്ങ​ൾ പു​ല​ർ​ച്ചെ തി​രി​ച്ചെ​ത്തി. പൗ​രന്മാ​ർ​ക്ക് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags :

Related News