x
ad
Tue, 24 June 2025
ad

ADVERTISEMENT

നീറ്റിൽ മാർക്കില്ല: അച്ഛൻ മർദിച്ച മകൾ മരിച്ചു

Jomon Joseph
PUBLISHED: June 24, 2025 02:58 AM IST | UPDATED: June 24, 2025 02:58 AM IST

സാം​​​​ഗ്ലി: നീ​​​​റ്റ് മാ​​​​തൃ​​​​കാ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ മാ​​​​ർ​​​​ക്ക് കു​​​​റ​​​​ഞ്ഞ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​ച്ഛ​​​​ൻ മ​​​​ക​​​​ളെ മ​​​​ർ​​​​ദി​​​​ച്ചു​​​​കൊ​​​​ന്നു. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ സാം​​​​ഗ്ലി അ​​​​ത്പാ​​​​ടി​​​​യി​​​​ൽ നെ​​​​ൽ​​​​ക​​​​ര​​​​ഞ്ചി ഗ്രാ​​​​മ​​​​ത്തി​​​​ലെ പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി സാ​​​​ധ​​​​ന ഭോ​​​​സാ​​​​ലെ​​​​യെയാ​​​​ണ് സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ അ​​​​ച്ഛ​​​​ൻ മ​​​ർ​​​ദി​​​ച്ച​​​ത്.

പ​​​രീ​​​ക്ഷ​​​യി​​​ൽ മാ​​​ർ​​​ക്ക് കു​​​റ​​​ഞ്ഞ​​​തി​​​നു പു​​​റ​​​മേ കാ​​​ര​​​ണം ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ പെ​​​ൺ​​​കു​​​ട്ടി കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ല്ല എ​​​ന്ന​​​തും അ​​​ച്ഛ​​​ൻ ധോ​​​​ന്ദി​​​​റാം ഭോ​​​സാ​​​ല​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ർ​​​ദ​​​ന​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

പ​​​​ത്താം​​​​ക്ലാ​​​​സി​​​​ൽ 92.60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ജ​​​​യി​​​​ച്ച പെ​​​​ൺ​​​​കു​​​​ട്ടി ഡോ​​​​ക്ട​​​​ർ ആ​​​​ക​​​​ണ​​​​മെ​​​​ന്ന ആ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ലാ​​​​ണു പ​​​ഠ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​തെ​​​ന്ന് സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

Tags :

Related News