x
ad
Tue, 24 June 2025
ad

ADVERTISEMENT

ഫോർഡോയിൽ വൻ നാശം: ആണവോർജ ഏജൻസി

Jomon Joseph
PUBLISHED: June 24, 2025 02:43 AM IST | UPDATED: June 24, 2025 02:43 AM IST

വി​​​​യ​​​​ന്ന: ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​റാ​​​​നി​​​​ലെ ഫോ​​​​ർ​​​​ഡോ ആ​​​​ണ​​​​വ​​​​പ്ലാ​​​​ന്‍റി​​​​ൽ വ​​​​ലി​​​​യ തോ​​​​തി​​​​ൽ നാ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കാ​​​​മെ​​​​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ആ​​​​ണ​​​​വോ​​​​ർ​​​​ജ ഏ​​​​ജ​​​​ൻ​​​​സി ത​​​​ല​​​​വ​​​​ൻ റാ​​​​ഫേ​​​​ൽ ഗ്രോ​​​​സി.

എ​​​​ന്നാ​​​​ൽ, എ​​​​ന്തു​​​​മാ​​​​ത്രം നാ​​​​ശ​​​​മു​​​​ണ്ടാ​​​​യി എ​​​​ന്ന​​​​തി​​​​ൽ കൃ​​​​ത്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നും ആ​​​​ണ​​​​വോ​​​​ർ​​​​ജ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ 35 രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ബോ​​​​ർ​​​​ഡ് യോ​​​​ഗ​​​​ത്തെ ഗ്രോ​​​​സി അ​​​​റി​​​​യി​​​​ച്ചു.

ബ​​​​ങ്ക​​​​റു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​തി​​​​ശ​​​​ക്തി​​​​യേ​​​​റി​​​​യ ബോം​​​​ബു​​​​ക​​​​ളാ​​​​ണ് ഞാ​​​​യ​​​​റാ​​​​ഴ്ച അ​​​​മേ​​​​രി​​​​ക്ക ഫോ​​​​ർ​​​​ഡോ പ്ലാ​​​​ന്‍റി​​​​ൽ പ്ര​​​​യോ​​​​ഗി​​​​ച്ച​​​​ത്.

ബോം​​​​ബി​​​​ന്‍റെ ശേ​​​​ഷി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ൽ, യു​​​​റേ​​​​നി​​​​യം സ​​​​ന്പു​​​​ഷ്ടീ​​​​ക​​​​രി​​​​ക്കു​​​​ന്ന സെ​​​​ൻ​​​​ട്രി​​​​ഫ്യൂ​​​​ജ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ലി​​​​യ നാ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കാ​​​​മെ​​​​ന്ന് ഗ്രോ​​​​സി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഈ ​​​​മാ​​​​സം 13ന് ​​​​ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​ശേ​​​​ഷം ഇ​​​​റാ​​​​നി​​​​ലെ ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ആ​​​​ണ​​​​വോ​​​​ർ​​​​ജ ഏ​​​​ജ​​​​ൻ​​​​സി​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ആ​​​​ണ​​​​വ ഇ​​​​ന്ധ​​​​ന​​​​വും സ​​​​ന്പു​​​​ഷ്ടീ​​​​ക​​​​ര​​​​ണ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ ഏ​​​​ജ​​​​ൻ​​​​സി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

Tags :

Related News