x
ad
Tue, 24 June 2025
ad

ADVERTISEMENT

ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിച്ചേക്കും

Jomon Joseph
PUBLISHED: June 24, 2025 02:42 AM IST | UPDATED: June 24, 2025 02:42 AM IST

ടെ​​​ഹ്റാ​​​ൻ: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ആ​​​ണ​​​വോ​​​ർ​​​ജ ഏ​​​ജ​​​ൻ​​​സി​​​യു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​റാ​​​നി​​​ൽ ആ​​​ലോ​​​ച​​​ന. ഇ​​​തി​​​നു​​​ള്ള ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നു സ്പീ​​​ക്ക​​​ർ മു​​​ഹ​​​മ്മ​​​ദ് ബ​​​ക്ക​​​ർ ഖ​​​ലി​​​ബാ​​​ഫ് അ​​​റി​​​യി​​​ച്ചു.

ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ആ​​​ണ​​​വോ​​​ർ​​​ജ ഏ​​​ജ​​​ൻ​​​സി​​​യി​​​ൽ​​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​യ ഉ​​​റ​​​പ്പു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തു​​​വ​​​രെ നി​​​സ്സ​​​ഹ​​​ക​​​ര​​​ണം തു​​​ട​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​റാ​​​ൻ അ​​​ണ്വാ​​​യു​​​ധം വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന വാ​​​ദം സ്പീ​​​ക്ക​​​ർ ആ​​​വ​​​ർ​​​ത്തി​​​ച്ചു.

Tags :

Related News