x
ad
Mon, 23 June 2025
ad

ADVERTISEMENT

ഇ​രു​മു​ന്ന​ണി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള ജ​ന​വി​ധി: എം.​ടി.​ര​മേ​ശ്

Jobish Johny
PUBLISHED: June 23, 2025 10:31 PM IST | UPDATED: June 23, 2025 10:31 PM IST

 

 

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം ഇ​രു​മു​ന്ന​ണി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള ജ​ന​വി​ധി​യാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശ്. യു​ഡി​എ​ഫി​ന്‍റേ​തു രാ​ഷ്ട്രീ​യ വി​ജ​യ​മാ​യി അ​വ​ർ​പോ​ലും സ​മ്മ​തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ ജ​ന​വി​കാ​രം ഉ​ണ്ടാ​യി​ട്ടും അ​തു പ്ര​യോ​ജ​ന​പ്പ​ടു​ത്താ​ൻ പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫി​നാ​യി​ല്ല എ​ന്ന​തു ജ​ന​വി​ധി അ​വ​ർ​ക്കും എ​തി​രാ​ണെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്.

പ്രി​യ​ങ്കാ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​ചാ​ര​ണം ന​യി​ച്ചി​ട്ടും കേ​വ​ലം ഒ​രു ശ​ത​മാ​നം വോ​ട്ടി​ന്‍റെ വ​ർ​ധ​ന​യാ​ണു യു​ഡി​എ​ഫി​നു​ണ്ടാ​യ​ത്. യു​ഡി​എ​ഫി​ന്‍റെ സാ​ങ്കേ​തി​ക വി​ജ​യ​ത്തി​നി​ട​യാ​ക്കി​യ​ത് ജ​മാ​അ​ത്തെ ഇ​സ്ലാ​മി അ​ട​ക്ക​മു​ള്ള മ​ത​മൗ​ലി​ക തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ൻ​തൂ​ക്ക​മാ​ണെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

Tags :

Related News