x
ad
Mon, 23 June 2025
ad

ADVERTISEMENT

കാ​രു​ണ്യ​ശ്രീ അ​വാ​ർ​ഡ് കെ.​എ​സ്.​ സു​ദ​ർ​ശ​ന്

Joseph Kiran Santhosh
PUBLISHED: June 23, 2025 11:20 PM IST | UPDATED: June 23, 2025 11:20 PM IST

കൊ​​​ര​​​ട്ടി: സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​​​രം​​​ഗ​​​ത്തു വി​​​ല​​​പ്പെ​​​ട്ട സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും​​​വേ​​​ണ്ടി ഫാ. ​​​ഡേ​​​വി​​​സ് ചി​​​റ​​​മ്മ​​​ൽ ചാ​​​രി​​​റ്റ​​​ബി​​​ൾ ട്ര​​​സ്റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പ്ര​​​ഥ​​​മ കാ​​​രു​​​ണ്യ​​​ശ്രീ അ​​​വാ​​​ർ​​​ഡി​​​നു പ്ര​​​മു​​​ഖ ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും മേ​​​ഴ്‌​​​സി​​​കോ​​​പ് സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ കെ.​​​എ​​​സ്. സു​​​ദ​​​ർ​​​ശ​​​ൻ ഐ​​​പി​​​എ​​​സി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

കൂ​​​ന​​​മ്മാ​​​വ് സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് യു​​​പി സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ജൂ​​​ലൈ 25ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു ഫാ. ​​​ഡേ​​​വി​​​സ് ചി​​​റ​​​മ്മ​​​ൽ ചാ​​​രി​​​റ്റ​​​ബി​​​ൾ ട്ര​​​സ്റ്റ്‌ ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ജ​​​ൻ തോ​​​മ​​​സ്, മാ​​​നേ​​​ജിം​​​ഗ് ട്ര​​​സ്റ്റി സി.​​​വി. ജോ​​​സ് എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.

Tags : karunyasree award K.S.Sudarshan

Related News