x
ad
Mon, 23 June 2025
ad

ADVERTISEMENT

നി​ല​മ്പൂ​രി​ലെ പ​രാ​ജ​യം പ​രി​ശോ​ധി​ക്കു​മെ​ന്ന് എം.​എ. ബേ​ബി

Jobish Johny
PUBLISHED: June 23, 2025 10:24 PM IST | UPDATED: June 23, 2025 10:24 PM IST

 

 

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം സം​സ്ഥാ​ന ക​മ്മി​റ്റി​യും ജി​ല്ലാ ക​മ്മി​റ്റി​യും പ​രി​ശോ​ധി​ക്കു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. നി​ല​മ്പൂ​ർ സ്ഥി​ര​മാ​യി യു​ഡി​എ​ഫ് ജ​യി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ണ്ഡ​ല​മാ​ണ്. ഒ​രു സ്വ​ത​ന്ത്ര​നെ നി​ർ​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫ് അ​വി​ടെ മു​ൻ​കാ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​മ്പൂ​രി​ലെ പ​രാ​ജ​യം വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ ഇ​തി​നു ഉ​ദാ​ഹ​ര​ണം ആ​ണെ​ന്നും ജ​ന​വി​ശ്വാ​സം നേ​ടാ​ൻ പാ​ർ​ട്ടി​ക്ക് ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​ല്ല. ആം ​ആ​ദ്മി എം​എ​ൽ​എ കാ​ലു മാ​റി​യ ഗു​ജ​റാ​ത്തി​ലെ മ​ണ്ഡ​ല​ത്തി​ലും ബി​ജെ​പി​ക്ക് നേ​ട്ട​മു​ണ്ടാ​യി​ല്ലെ​ന്നും ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags :

Related News