ADVERTISEMENT
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ പൂര്വവിദ്യാര്ഥീ സംഗമത്തിന് മാര്‍ ഈവാനിയോസ് കോളജ് ഒരുങ്ങുന്നു. പൂര്‍വവിദ്യാര്‍ഥികളുടെ മഹാസംഗമം ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ സംഘടിപ്പിക്കുന്നതിനാണ് തയാറെടുക്കുന്നത്.
‘എക്കോസ് ഓഫ് യെസ്റ്റര്‍ഡേ’ എന്ന കൂട്ടായ്മയില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പൂര്‍വവിദ്യാര്‍ഥികള്‍ എത്തിച്ചേരും. രജിസ്ട്രേഷനായി www.amicos.in സന്ദര്‍ശിക്കുക.
Tags :