x
ad
Thu, 19 June 2025
ad

ADVERTISEMENT

ച​രി​ത്ര ഭൂ​രി​പ​ക്ഷം നേ​ടും: ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

Jobin Sebastian
June 19, 2025 07:51 AM

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. വി.​ടി.​കു​ഞ്ഞ് എ​ൽ​പി സ്കൂ​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ മ​ഴ​യ​ത്താ​ണ് പ്ര​ചാ​ര​ണ​വും ക​ലാ​ശ​ക്കൊ​ട്ടു​മെ​ല്ലാം ന​ട​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ആ ​ആ​വേ​ശം വോ​ട്ടെ​ടു​പ്പി​ലു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​ക​ച്ച പോ​ളിം​ഗ് ന​ട​ക്കു​മെ​ന്ന് ക​രു​തു​ന്നു. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ നി​ല​മ്പൂ​ർ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫ് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags :

Related News