x
ad
Tue, 17 June 2025
ad

ADVERTISEMENT

ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; ഷാ​ർ​ജ​യി​ലേ​ക്കും ദു​ബാ​യി​യി​ലേ​ക്കു​മു​ള്ള ചി​ല വി​മാ​ന​ങ്ങ​ൾ‌ റ​ദ്ദാ​ക്കി

Jobin Sebastian
June 17, 2025 12:13 AM

ക​ണ്ണൂ​ർ: വ്യോ​മ​പാ​ത​ക​ൾ അ​ട​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ൾ കാ​ര​ണം ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഷാ​ർ​ജ​യി​ലേ​ക്കും ദു​ബാ​യി​യി​ലേ​ക്കു​മു​ള്ള ചി​ല വി​മാ​ന​ങ്ങ​ൾ‌ റ​ദ്ദാ​ക്കി​യ​താ​യി എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര ചെ​യ്യു​ന്ന​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് അ​ത​ത് വി​മാ​ന ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വീ​സു​ക​ളു​ടെ സ്ഥി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​ൽ​കി​യ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് പാ​കി​സ്ഥാ​ൻ വ്യോ​മ​പാ​ത​യി​ൽ നേ​ര​ത്തെ ത​ന്നെ വി​ല​ക്കു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ല വി​മാ​ന​ങ്ങ​ളും ഒ​മാ​ൻ വ്യോ​മ​പാ​ത​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഈ ​വ്യോ​മ​പാ​ത​യി​ൽ തി​ര​ക്കേ​റി​യ​തോ​ടെ​യാ​ണ് സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ക​മ്പ​നി​ക​ൾ നി​ർ​ബ​ന്ധി​ത​മാ​വു​ന്ന​ത്. ഗ​ൾ​ഫി​ലെ വേ​ന​ൽ അ​വ​ധി കൂ​ടി​യാ​യ​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് വ​രാ​ൻ കാ​ത്തി​രു​ന്ന പ്ര​വാ​സി​ക​ളെ​യും ഈ ​പ്ര​തി​സ​ന്ധി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Tags :

Related News