ADVERTISEMENT
ആലപ്പുഴ: ചാരുമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. താമരക്കുളം സ്വദേശി ശിവന്‍കുട്ടി കെ.പിള്ള(63) ആണ് മരിച്ചത്
ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. മറ്റൊരു കൃഷിയിടത്തിലൂടെ സ്വന്തം സ്ഥലത്തേക്ക് പോകുമ്പോള്‍ ഇയാള്‍ക്ക് പന്നിക്കെണിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Tags : electric shock death