x
ad
Fri, 13 June 2025
ad

ADVERTISEMENT

അ​ഹ​മ്മ​ദാ​ബാ​ദ് ദു​ര​ന്ത​ത്തി​ൽ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി

Jobin Sebastian
June 12, 2025 04:32 PM

അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​നാ​പ​ക​ട​ത്തി​ൽ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ "ഹൃ​ദ​യ​ഭേ​ദ​കം" ആ​ണ് ഈ ​സം​ഭ​വ​മെ​ന്നും ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ന്ത്രി​മാ​രു​മാ​യും അ​ധി​കാ​രി​ക​ളു​മാ​യും താ​ൻ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"അ​ഹ​മ്മ​ദാ​ബാ​ദി​ലെ ദു​ര​ന്തം ഞെ​ട്ടി​ക്കു​ക​യും ദുഃ​ഖി​പ്പി​ക്കു​ക​യും ചെ​യ്തു. വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ സം​ഭ​വ​മാ​ണി​ത്. ഈ ​മ​ണി​ക്കൂ​റി​ൽ, എ​ന്‍റെ ചി​ന്ത​ക​ൾ ദു​ര​ന്ത​ബാ​ധി​ത​രാ​യ എ​ല്ലാ​വ​രോ​ടൊ​പ്പ​മു​ണ്ട്. ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ന്ത്രി​മാ​രു​മാ​യും അ​ധി​കാ​രി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.'- പ്ര​ധാ​ന​മ​ന്ത്രി മോ​ദി എ​ക്‌​സി​ൽ കു​റി​ച്ചു.

Tags :

Related News