ADVERTISEMENT
ബഹു. കോട്ടയം അഡീഷണൽ സബ് കോടതിയിൽ | |||
OS No. 122/2022 IA No. 51/2024 Petitioner/ Plaintiff Joy P.C, aged 47 years, S/o. Late Chacko, Pazhanchirayil House, Manjoor P.O, Kuruppanthara, Kottayam. 4th Respondent/4th Defendants Tom Joseph, aged 27 years, S/o Joseph, Maramattom House, Thalappalam P.O, Melambara Plasanal, Kottayam District - 686579. പരസ്യം പ്രതികളിൽ നിന്നും ഈടാകുവാനുള്ള സംഖ്യയ്ക്കും കടുത്തുരുത്തി സബ്ബ് രജിസ്റ്റർ ഓഫീസിലെ 148/2016, 149/2016 എന്നീ നന്പർ തീറാധാരങ്ങൾ റദ്ദ് ചെയ്യുന്നതിനും മറ്റുമായി വാദി മേൽനന്പരായി ബോധിപ്പിച്ചിട്ടുള്ള കേസ് 04.11.2024 ൽ തള്ളിയുണ്ടായ ഉത്തരവ് അസ്ഥിരപ്പെടുത്തി കേസ് പുനരെടുക്കുന്നതിലേക്ക് മേൽനന്പരായി ഹർജിക്കാരൻ (വാദി) ബോധിപ്പിച്ചിട്ടുള്ള ഹർജി 20/6/25 തീയതിയിൽ വിചാരണയിൽ ഇരുന്നുവന്നിരുന്നതുമാകുന്നു. മേൽ നന്പർ കേസിൽ 4-ാം പ്രതിക്ക് (4ാം എതൃകക്ഷിക്ക്) എന്തെങ്കിലും തർക്കം ഉള്ള പക്ഷം ആയത് അന്നേദിവസം കാലത്ത് 11 മണിക്ക് കോടതിമുന്പാകെ ഹാജരായി ടി 4-ാംപ്രതിയോ (4ാം എതൃകക്ഷിയോ) ആർഡറോ ബോധിപ്പിച്ച് കൊള്ളേണ്ടതും അല്ലാത്തപക്ഷം ടി പ്രതിക്ക് (എതൃകക്ഷിക്ക്) തർക്കങ്ങൾ ഒന്നുമില്ല എന്ന് കണ്ട് കേസ് തീർച്ചയാകും എന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു. (Sd/-), Advocate: Rajeev P. Nair 10.03.2025
|
ADVERTISEMENT