x
ad
Mon, 23 June 2025
ad

ADVERTISEMENT

ട്രംപിനെ പ്രകീർത്തിച്ച് നെതന്യാഹു

Biju P Mani
June 23, 2025 07:08 AM

ടെ​​​​ൽ അ​​​​വീ​​​​വ്: ​​​​ഇ​​​​റേ​​​​നി​​​​യ​​​​ൻ ആ​​​​ണ​​​​വ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ബോം​​​​ബി​​​​ട്ട യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​നെ ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു പ്ര​​​​ശം​​​​സി​​​​ച്ചു. പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് ശ​​​​ക്തി​​​​കൊ​​​​ണ്ട് സ​​​​മാ​​​​ധാ​​​​നം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞു.

“ശ​​​​ക്തി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് സാ​​​​ധാ​​​​നം ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തെ​​​​ന്നു ട്രം​​​​പും ഞാ​​​​നും ഇ​​​​ട​​​​യ്ക്കി​​​​ടെ പ​​​​റ​​​​യാ​​​​റു​​​​ള്ള​​​​താ​​​​ണ്. ആ​​​​ദ്യം ശ​​​​ക്തി. പി​​​​ന്നെ സ​​​​മാ​​​​ധാ​​​​നം. ഈ ​​​​രാ​​​​ത്രി പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പും അ​​​​മേ​​​​രി​​​​ക്ക​​​​യും ത​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ക്തി കാ​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യെ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്കു ഐ​​​​ശ്വ​​​​ര്യ​​​​ത്തി​​​​ലേ​​​​ക്കും ന​​​​യി​​​​ക്കു​​​​ന്ന നീ​​​​ക്ക​​​​മാ​​​​ണ് ട്രം​​​​പി​​​​ൽ​​​​നി​​​​ന്നു​​​​ണ്ടാ​​​​യ​​​​ത്”.

പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന് ഇ​​​​സ്രേ​​​​ലി ജ​​​​ന​​​​ത ന​​​​ന്ദി നെ​​​​ത​​​​ന്യാ​​​​ഹു അ​​​​റി​​​​യി​​​​ച്ചു. ഇ​​​​സ്രേ​​​​ലി സേ​​​​ന​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക ഇ​​​​റാ​​​​നി​​​​ൽ ബോം​​​​ബി​​​​ട്ട​​​​തെ​​​​ന്നും നെ​​​​ത​​​​ന്യാ​​​​ഹു കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​ക്ക​​​​ള​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രും ട്രം​​​​പി​​​​നു ന​​​​ന്ദി​​​​പ​​​​റ​​​​ഞ്ഞു. ട്രം​​​​പി​​​​ന്‍റെ നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ അ​​​​ണ്വാ​​​​യു​​​​ധ മ​​​​ത്സ​​​​രം അ​​​​വ​​​​സാ​​നി​​​​ച്ചു​​​​വെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് യെ​​​​യി​​​​ർ ലാ​​​​പി​​​​ഡ് പ​​​​റ​​​​ഞ്ഞു.

Tags :

Related News